ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താത്തതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. സ്പിന്നിനെ ഏറെ പിന്തുണച്ച പിച്ചില്‍ ഇന്ത്യ നാല് പേസര്‍മാരുമായി കളിക്കാനിരങ്ങി തോല്‍വി വഴങ്ങുകയും ചെയ്തു. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ജഡേജയെ കളിപ്പിക്കാത്തത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.Ravi shastri about third test match and jadeja